You Searched For "യേശു ക്രിസ്തു"

യേശു ക്രിസ്തുവിന്റെ സഹോദരന്‍ ജയിംസിന്റെ അസ്ഥി സൂക്ഷിച്ച പേടകം കണ്ടെത്തി; ജോസഫിന്റെ മകന്‍ യേശുവിന്റെ സഹോദരന്‍ എന്നെഴുതിയ 2000 വര്‍ഷം പഴക്കമുള്ള കല്‍ പേടകം അമേരിക്കന്‍ മ്യൂസിയത്തിലേക്ക്
ചാവുകടല്‍ ചുരുളുകള്‍ക്ക് ശേഷം കണ്ടെത്തുന്ന ഏറ്റവും പുരാതനമായ ശിലാലിഖിതം; ഇസ്രയേലില്‍ നിന്ന് കിട്ടിയ രേഖ അമേരിക്കയില്‍ പ്രദര്‍ശനത്തിന്; യേശു ക്രിസ്തുവിനെ ദൈവമെന്ന് പ്രഖ്യാപിക്കുന്ന ഒരു പുരാതന ശിലാ ലിഖിതം ചര്‍ച്ചകളില്‍
പരസ്യ ജീവിതം ആരംഭിക്കും മുൻപ് യേശു ക്രിസ്തു കളിച്ചു ചിരിച്ചു വളർന്നത് ഇവിടെയാണോ? നസ്രേത്തിലെ മഠത്തിനടിയിലെ ചരിത്രാവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് യേശുവിന്റെ രഹസ്യ ജീവിതകാലമോ?
യേശു ക്രുസ്തുവിന്റെ പുനരവതാരമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തി; കൈകാലുകൾ ബന്ധിച്ച് ജീവനോടെ സംസ്‌കാരം; മൂന്നാം ദിനം ഉയർത്തെഴുന്നേൽക്കുന്ന പാസ്റ്ററെ കാണാൻ കുഴി മാന്തിയ വിശ്വാസികൾ കണ്ടത് മരണം; സാംബിയയിലെ 22കാരൻ കാട്ടിയ അബദ്ധത്തിന്റെ കഥ